ARK ENTERTAINMENTS
ARK ENTERTAINMENTS
  • Видео 70
  • Просмотров 3 565 770
കടുവയും പുലിയും ആനയും ഉള്ള കാടിനുള്ളിലെ Luxury POOL VILLA Nelliyampathi
Resort Booking number : +91 85901 76883
Offroad jeep safari : 95628 38781 jamsheer
Camera : Sony A7c , i phone 14pro max
Lens : 200-600
Instagram : a_r_k_05?igsh=bDUzYWYybDNoYnVz&
Просмотров: 13 423

Видео

മനുഷ്യനോട് ഇണങ്ങിയ മുള്ളൻ പന്നി, കാട്ടാന നീന്തുന്നത് കാണാം. Ktdc Aranya Nivas Thekkady, Periyar
Просмотров 12 тыс.2 месяца назад
ഇടപാളയം കൊട്ടാരം : ruclips.net/video/KKUApcdRnLU/видео.htmlsi=AtE0Dhtx2iSzMdSK Ktdc Aranya Nivas : ruclips.net/video/rwLiaMXqhOY/видео.htmlsi=lZ-AXTLpgGNmgBgA Aranya Nivas booking : 94000 08591 Camera : Sony a7c, iPhone 14pro max Lens : 200-600 Sony
100വർഷം പഴക്കമുള്ള കടുവാ സങ്കേതത്തിനുള്ളിലെ രാജാവിൻറെ കൊട്ടാരത്തിൽ താമസിക്കാം, lake palace thekkady
Просмотров 22 тыс.2 месяца назад
lake palace thekkady : 94000 08591 grasmere resort vagamon : 07510652794 Camera : Sony A7c , iPhone 14 Pro Max Lens : 200-600 Sony
ആനയും പുലിയും കടുവയും ഉള്ള കാടിനുള്ളിൽ കരടി ബംഗ്ലാവ് ധൈര്യമുള്ളവർ മാത്രം പോവുക,Misty valley wildlife
Просмотров 37 тыс.6 месяцев назад
ആനയും പുലിയും കടുവയും ഉള്ള കാടിനുള്ളിൽ കരടി ബംഗ്ലാവ് ധൈര്യമുള്ളവർ മാത്രം പോവുക,Misty valley wildlife
1500രൂപയ്ക്ക് കാടിനുള്ളിൽ താമസിക്കാം Mudumalai Tiger Reserve forest,budget resorts in Ooty&Mudumalai
Просмотров 27 тыс.6 месяцев назад
1500രൂപയ്ക്ക് കാടിനുള്ളിൽ താമസിക്കാം Mudumalai Tiger Reserve forest,budget resorts in Ooty&Mudumalai
ആലുവ മൂന്നാർ രാജപാത അടച്ചു,🥹മാമലക്കണ്ടം ആനക്കുളം വനയാത്ര. Pajero, Thar, Fortuner offroad drive
Просмотров 22 тыс.7 месяцев назад
ആലുവ മൂന്നാർ രാജപാത അടച്ചു,🥹മാമലക്കണ്ടം ആനക്കുളം വനയാത്ര. Pajero, Thar, Fortuner offroad drive
Nagarhole, Wayanad നാലു കടുവകൾ കൂടി ഒരു കൊമ്പനെ കൊന്നപ്പോൾ, wildlife safari
Просмотров 55 тыс.7 месяцев назад
Nagarhole, Wayanad നാലു കടുവകൾ കൂടി ഒരു കൊമ്പനെ കൊന്നപ്പോൾ, wildlife safari
Jungle Retreat Wayanad കടുവയെയും പുലിയെയും കൺമുന്നിൽ കാണാം, forest stay in Wayanad, wildlife
Просмотров 83 тыс.8 месяцев назад
Jungle Retreat Wayanad കടുവയെയും പുലിയെയും കൺമുന്നിൽ കാണാം, forest stay in Wayanad, wildlife
Jungle Retreat Wayanad, കടുവയും കാട്ടുപട്ടിയും വേട്ടയാടുന്നത് കാണാം,forest stay in wayanad, wildlife
Просмотров 226 тыс.8 месяцев назад
Jungle Retreat Wayanad, കടുവയും കാട്ടുപട്ടിയും വേട്ടയാടുന്നത് കാണാം,forest stay in wayanad, wildlife
nelliyaambathy chilli komban,forest stay nightsafari,nelliyampathy wildlife, Kerala wildlife
Просмотров 27 тыс.8 месяцев назад
nelliyaambathy chilli komban,forest stay nightsafari,nelliyampathy wildlife, Kerala wildlife
തേക്കടിയിലും ചിന്നക്കനാലിലുംകുടുംബത്തോടൊപ്പം താമസിക്കാം.Shola crown munnar,thekkadi boating,wildlife
Просмотров 14 тыс.9 месяцев назад
തേക്കടിയിലും ചിന്നക്കനാലിലുംകുടുംബത്തോടൊപ്പം താമസിക്കാം.Shola crown munnar,thekkadi boating,wildlife
കൊടുംകാടിനുള്ളിലെ ഒരു ഇല്ലം, AMBULLI ILLAM. Anamalai tiger reserve.Topslip,sloth bear, parambikulam
Просмотров 97 тыс.9 месяцев назад
കൊടുംകാടിനുള്ളിലെ ഒരു ഇല്ലം, AMBULLI ILLAM. Anamalai tiger reserve.Topslip,sloth bear, parambikulam
ചന്ദ്രയാൻ 4 വാഗമണ്ണിൽ താഴ്ന്നു പോയപ്പോൾ. പജീറോകളുടെ വിളയാട്ടം. pajero extreme offroad
Просмотров 108 тыс.10 месяцев назад
ചന്ദ്രയാൻ 4 വാഗമണ്ണിൽ താഴ്ന്നു പോയപ്പോൾ. പജീറോകളുടെ വിളയാട്ടം. pajero extreme offroad
20 pajero offroad, vagamon extreme offroad, ഒരു അടിപൊളി ഓഫ് റോഡ് ട്രിപ്പ്. Orion County vagamon
Просмотров 12 тыс.10 месяцев назад
20 pajero offroad, vagamon extreme offroad, ഒരു അടിപൊളി ഓഫ് റോഡ് ട്രിപ്പ്. Orion County vagamon
3000രൂപയ്ക്ക് പെരിയാർ ടൈഗർ റിസർവിനുള്ളിൽ താമസിക്കാം. Jungle In periyar tiger reserve. elephant fight
Просмотров 20 тыс.10 месяцев назад
3000രൂപയ്ക്ക് പെരിയാർ ടൈഗർ റിസർവിനുള്ളിൽ താമസിക്കാം. Jungle In periyar tiger reserve. elephant fight
Pajero | Fortuner | Thar | Jeep | Izuzu | offroad video. pajero vs thar offroad. pajero review
Просмотров 39 тыс.11 месяцев назад
Pajero | Fortuner | Thar | Jeep | Izuzu | offroad video. pajero vs thar offroad. pajero review
Pajero vs Thar | part 2 | Pajero extreme offroad | ARB air locker. Pajero modified malayalam
Просмотров 61 тыс.11 месяцев назад
Pajero vs Thar | part 2 | Pajero extreme offroad | ARB air locker. Pajero modified malayalam
Pajero VS Thar Extreme offroad. Part 1, vagamon heights resort kerala. Pajero offroad Malayalam
Просмотров 13 тыс.Год назад
Pajero VS Thar Extreme offroad. Part 1, vagamon heights resort kerala. Pajero offroad Malayalam
PAJERO OFFROAD fun drive Kerala. Forest county munnar. Modified Pajero, Pajero extreme offroad
Просмотров 28 тыс.Год назад
PAJERO OFFROAD fun drive Kerala. Forest county munnar. Modified Pajero, Pajero extreme offroad
ഒറ്റയാൻറ്റെ മുന്നിൽ, Nagarhole forest safari, kabani safari, thirunelli temple, wayanad best resorts
Просмотров 20 тыс.Год назад
ഒറ്റയാൻറ്റെ മുന്നിൽ, Nagarhole forest safari, kabani safari, thirunelli temple, wayanad best resorts
Nelliyampathi wildlife.leopard.Kailas Plantations resort Neliyampathi, jungle night safari
Просмотров 15 тыс.Год назад
Nelliyampathi wildlife.leopard.Kailas Plantations resort Neliyampathi, jungle night safari
Pajero extreme offroad. Urumbikara extreme offroad. how to offroad for a beginner
Просмотров 24 тыс.Год назад
Pajero extreme offroad. Urumbikara extreme offroad. how to offroad for a beginner
URUMBIKKARA EXTREME OFFROAD, PAJERO VS THAR, PAJERO VS FORTUNER, FORTUNER VS THAR, PAJERO MALAYALAM.
Просмотров 12 тыс.Год назад
URUMBIKKARA EXTREME OFFROAD, PAJERO VS THAR, PAJERO VS FORTUNER, FORTUNER VS THAR, PAJERO MALAYALAM.
URUMBIKKARA EXTREME OFFROAD EXPERIENCE. PAJERO OFFROAD,THAR OFFROAD, FORTUNER, PAJERO VS THAR
Просмотров 15 тыс.Год назад
URUMBIKKARA EXTREME OFFROAD EXPERIENCE. PAJERO OFFROAD,THAR OFFROAD, FORTUNER, PAJERO VS THAR
കാടിനുള്ളിലെ ബ്രിട്ടീഷ് ബംഗ്ലാവ് valparai new, malakapara, Sirukundra Bungalow, PAJERO SFX, wildlife
Просмотров 12 тыс.Год назад
കാടിനുള്ളിലെ ബ്രിട്ടീഷ് ബംഗ്ലാവ് valparai new, malakapara, Sirukundra Bungalow, PAJERO SFX, wildlife
PAJERO OFFROAD. ഇന്ത്യയിലെ ഏറ്റവും വലിയ pajero club.pajero Offroad malayalam. wayanad Offroad
Просмотров 19 тыс.Год назад
PAJERO OFFROAD. ഇന്ത്യയിലെ ഏറ്റവും വലിയ pajero club.pajero Offroad malayalam. wayanad Offroad
KANTHALOOR OFFROAD യാത്ര, Pajero offroad, kaanthalloor new vlog, kaanthalloor resort, sandal casa
Просмотров 4,8 тыс.Год назад
KANTHALOOR OFFROAD യാത്ര, Pajero offroad, kaanthalloor new vlog, kaanthalloor resort, sandal casa
THRISSUR MOTOR SHOW 2022, Dodge, Lamborghini, supra, Ducati, Bentley, Pajero, BMW, Benz,vintage cars
Просмотров 2,1 тыс.Год назад
THRISSUR MOTOR SHOW 2022, Dodge, Lamborghini, supra, Ducati, Bentley, Pajero, BMW, Benz,vintage cars
Bangkok തെരുവുകളിൽ, Thailand Malayalam new ,pattaya malayalam , sea life ocean world,madame tussauds
Просмотров 639Год назад
Bangkok തെരുവുകളിൽ, Thailand Malayalam new ,pattaya malayalam , sea life ocean world,madame tussauds

Комментарии

  • @charlesthomasjasmi9562
    @charlesthomasjasmi9562 13 часов назад

    Super

  • @karanclasher5427
    @karanclasher5427 3 дня назад

    Can you tell me about the parts you have installed like tires,lights,bumper and all

  • @TRIPPINGMATE
    @TRIPPINGMATE 6 дней назад

    Rate

  • @user00557
    @user00557 6 дней назад

    Maintain cheyyanulla cash illathond mathram agraham ullilothukki njn vandi koduthu😢😢,

  • @lijinjl2828
    @lijinjl2828 7 дней назад

    Mahindra de aa jeep vangikkan ethre rs aakum... Ennariyamo aarkkelum

  • @classified_project
    @classified_project 8 дней назад

    ഇപ്പോഴും വർക്കിംഗ്‌ അല്ലേ എന്തെങ്കിലും കംപ്ലൈന്റ്സ് ഉണ്ടോ

    • @ARKentertainments2255
      @ARKentertainments2255 8 дней назад

      😂😂 working aanu bro but ee മോഡലിന്റെ മെമ്മറി കാർഡ് ഇടുന മോഡൽ എടുത്താൽ മതി. ആമസോൺ കിട്ടും❤️

  • @mrdawdler2210
    @mrdawdler2210 8 дней назад

    ❤pajero🔥

  • @shibud.a5492
    @shibud.a5492 10 дней назад

    LOVE MITSUBISHI DIESELS ⛽️ ❤❤❤❤❤❤

  • @lubinanisar3895
    @lubinanisar3895 10 дней назад

    No turbo jose Dubai jose

  • @muhammadajmalroshan5525
    @muhammadajmalroshan5525 10 дней назад

    പജേരോ ജോസ് 😅😅

  • @yathra_keralam5037
    @yathra_keralam5037 10 дней назад

    അടിപൊളി 🔥🔥🔥ബാക്ക്ഗ്രൗണ്ട് music onn കുറച്ചിരുന്നേൽ ഒന്നുടെ 🔥🔥🔥

  • @anandhusethu3374
    @anandhusethu3374 11 дней назад

    Clutch Left the Chat....😢

    • @ARKentertainments2255
      @ARKentertainments2255 11 дней назад

      this incident happened in June 2. ഇതുവരെ പോയിട്ടില്ല, പോവുമ്പോൾ പുതിയ ഒരെണ്ണം വാങ്ങാം😂

  • @shamilck5602
    @shamilck5602 11 дней назад

    🤭🤭🤭🤭

  • @bineesh24s
    @bineesh24s 12 дней назад

    😍😍😍

  • @indrajitbalamurugan
    @indrajitbalamurugan 12 дней назад

    Resort name bro??

    • @ARKentertainments2255
      @ARKentertainments2255 12 дней назад

      Wildwood inn വഴിയാണ് ഞാൻ ബുക്ക് ചെയ്തിട്ടുള്ളത്, കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്.

  • @ksa7010
    @ksa7010 12 дней назад

    🫰

  • @vanajaayyappan8973
    @vanajaayyappan8973 13 дней назад

    🙏😨

  • @user-km5wd9bz3k
    @user-km5wd9bz3k 14 дней назад

    I love pajero ❤❤❤❤

  • @muhammadajmalroshan5525
    @muhammadajmalroshan5525 14 дней назад

    Turbo jose

  • @vadakkans5947
    @vadakkans5947 14 дней назад

    7 വർഷം മുന്നെ താമസിച്ചിട്ടുണ്ട്

  • @antonycs5265
    @antonycs5265 14 дней назад

    J

  • @ajashameed9827
    @ajashameed9827 15 дней назад

    Torrus നു കേറാൻ പറ്റാത്ത ചെളിയോ 😂😂😂😂😂😂😂കൊള്ളാം കളർ ആയിട്ടുണ്ട്‌

    • @Abu_Maryum
      @Abu_Maryum 14 дней назад

      😂😂😂😂

    • @ARKentertainments2255
      @ARKentertainments2255 11 дней назад

      നല്ല ചെളിയിൽ പെട്ടാൽ ലോക്കർ ഉള്ള വണ്ടി വരെ കയറത്തില്ല. പിന്നെ വല്ല ട്രാക്ടറോ ജെസിബിയോ ആയിരിക്കണം.

  • @fosiyafosiya2007
    @fosiyafosiya2007 15 дней назад

    പന മെരു

  • @Althafsa
    @Althafsa 15 дней назад

    ഈ റോപ്പ് എവിടെ കിട്ടും

  • @deepakmalayil9001
    @deepakmalayil9001 15 дней назад

    Nallathu

  • @Mitsubishi-m7g
    @Mitsubishi-m7g 16 дней назад

    I ❤ Mitsubishi 🎌🎌🎌

  • @AKVcodm
    @AKVcodm 16 дней назад

    Axis bank car 😃😃..

  • @tharinduniroshan9502
    @tharinduniroshan9502 16 дней назад

    Mitsubishi ❤❤❤❤

  • @rider1809
    @rider1809 17 дней назад

    Clutch povvum bro

    • @ARKentertainments2255
      @ARKentertainments2255 15 дней назад

      ശരിയാണ് സൂക്ഷിച്ചു വലിച്ചില്ലെങ്കിൽ ക്ലച്ച് പോകും.

  • @allmodos
    @allmodos 17 дней назад

    Mudtbish turbo sound ❤ mahind blw

  • @shamilck5602
    @shamilck5602 17 дней назад

    This Boys 💪💪💪💪

  • @sulinlawbreaker7
    @sulinlawbreaker7 17 дней назад

    Jcb vilichirunne tyrum kathikkanda karyam simple aayi nadannene

  • @pratapfeelinggood
    @pratapfeelinggood 17 дней назад

    Clutch 😢

  • @user-by4fi6fc9c
    @user-by4fi6fc9c 17 дней назад

    Kattupucha...🔥

  • @ajaygiri2204
    @ajaygiri2204 17 дней назад

    ചെയ്‌സ് ബെന്റ് ആവാണ്ട് നോക്കിക്കോ 😂

    • @ARKentertainments2255
      @ARKentertainments2255 11 дней назад

      Yes bro, ഇപ്പോൾ ബെൻഡ് ആയിട്ടില്ല അടുത്ത തവണ നോക്കാം.❤️

  • @JourneysofSanu
    @JourneysofSanu 17 дней назад

    കിടിൽസൺ വീഡിയോ ബ്രോ .. ചില്ലിക്കൊമ്പന്റെ visuals കിടു ❤

    • @ARKentertainments2255
      @ARKentertainments2255 13 дней назад

      Thanks bro. ബ്രോ നിങ്ങളുടെ അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു🥰🥰

  • @muhammadajmalroshan5525
    @muhammadajmalroshan5525 17 дней назад

    😮

  • @No_one_is_above_time
    @No_one_is_above_time 18 дней назад

    Never underestimate a Pajaro with good off road tires.

  • @DDB03
    @DDB03 18 дней назад

    Dumper

  • @shoaibtanvir3560
    @shoaibtanvir3560 18 дней назад

    The guy with pajero was like hold my coconut, i will be back soon .

  • @rushishejwal7170
    @rushishejwal7170 18 дней назад

    Was the truck loaded ?

  • @lmdang8538
    @lmdang8538 18 дней назад

    Haha🤣 see the rope is bending, it means truck is going on backgear

    • @ARKentertainments2255
      @ARKentertainments2255 13 дней назад

      അപാര ബുദ്ധി തന്നെ😂 The full video is available on this channel, go and watch it..😂

  • @sychoboy7760
    @sychoboy7760 18 дней назад

    Mitsubushi pajeero 🔥🔥🥰🥰

  • @jojimongeorge8959
    @jojimongeorge8959 18 дней назад

    🚀❤️

  • @ramizkurikkalramie379
    @ramizkurikkalramie379 18 дней назад

    Paj❤

  • @devanadhg1131
    @devanadhg1131 19 дней назад

    Mitsubushi💯

  • @Redox78650
    @Redox78650 19 дней назад

    ❤🎉

  • @Webzoom318
    @Webzoom318 19 дней назад

    കുറച്ചു ഓവർ ആയില്ലേ

    • @ARKentertainments2255
      @ARKentertainments2255 19 дней назад

      എന്താണ് ബ്രോ ഓവറായി തോന്നിയത് ??പിന്നെ കുറച്ചൊക്കെ ഓവറായി ആളുകൾ ശ്രദ്ധിക്കുക..

  • @Embraced_Humanity
    @Embraced_Humanity 19 дней назад

    വണ്ടി ഒരടി പോലും നീങ്ങാത്ത അവസ്ഥയിൽ നിന്ന് സ്ലാബിന്റെ അപ്പുറത്ത് വരെ എത്തി.. അതല്ലേ main പാർട്ട്‌. Why did you cut that. Now its just another edited വീഡിയോ.

    • @ARKentertainments2255
      @ARKentertainments2255 19 дней назад

      😂😂Bro കട്ട് ചെയ്യാത്ത ഇതിൻറെ full വീഡിയോ ഈ ചാനലിൽ തന്നെ ഉണ്ട് കണ്ടു നോക്കൂ..

  • @princeank3678
    @princeank3678 19 дней назад

    ഇതിന് ഒക്കെ താഴ്ന്നു എന്ന് പറഞ്ഞാൽ താഴ്ന്നതിനെ എന്ത് പറയും

    • @ARKentertainments2255
      @ARKentertainments2255 19 дней назад

      ഫ്രണ്ട് ബമ്പർ ഏകദേശം താഴെ തട്ടാറായിട്ടാണ് നിൽക്കുന്നത്. ഇതിനപ്പുറത്തേക്ക് ഇനി എങ്ങോട്ടാണ് താഴ്ന്നു പോകേണ്ടത്. 😂